Это видео недоступно.
Сожалеем об этом.

ജൂൺ27മുതൽ ഓഗസ്ററ്10 വരെ ചൊവ്വ മേടം രാശിയിൽ .രാഹു-ചൊവ്വ സൃഷ്ടിക്കുന്ന അ०ഗാരക യോഗം

Поделиться
HTML-код
  • Опубликовано: 27 май 2022
  • ജൂൺ27മുതൽ ഓഗസ്ററ്10 വരെ ചൊവ്വ മേടം രാശിയിൽ .രാഹു-ചൊവ്വ സൃഷ്ടിക്കുന്ന അ०ഗാരക യോഗം
    Email vrajastrology@gmail.com
    astrologersmithavalsaraj@gmail.com

Комментарии • 73

  • @ajithkumarangana8097
    @ajithkumarangana8097 2 года назад +7

    അനുഭവങ്ങൾ വയ്ച്ചു നോക്കുമ്പോൾ പറഞ്ഞതു വളരെ ശരി ആണ് ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാത്തിരുന്നാൽ നമുക്ക് നമ്മുടെ ലക്ഷ്യത്തിൽ എത്താം, 🙏

  • @sudharsanan9437
    @sudharsanan9437 2 года назад +7

    ഓം നമഃശിവായ🙏🙏
    ഓംനമശിവായ🙏🙏
    ഓം നമഃശിവായ 🙏🙏

  • @deepakk9240
    @deepakk9240 2 года назад +2

    വളരെ നല്ല അറിവുകൾ.. ദൈവം അനുഗ്രഹിക്കട്ടെ❤️

  • @madhusudananmv1814
    @madhusudananmv1814 2 года назад +1

    ആത്മ നമസ്തേ 🙏
    നന്നായി വിശദീകരിച്ചു.. വളരെ നന്ദി ഉണ്ട് മാഡം. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @geethabalaji3903
    @geethabalaji3903 2 года назад

    Wonderful predictions mam..also the right guidance...

  • @saraswathybalan1781
    @saraswathybalan1781 2 года назад +2

    Harekrishna 🙏

  • @dileepkomulliyil3369
    @dileepkomulliyil3369 2 года назад +1

    Dear madam thank you very much for the wonderful information 🙂

  • @beenakk4120
    @beenakk4120 2 года назад +3

    ഓം നമഃശിവായ 🙏

  • @harikumar4130
    @harikumar4130 2 года назад +2

    🙏 ഓം നമശിവായ

  • @sreeragkmanoj3373
    @sreeragkmanoj3373 2 года назад +1

    Thank you mam.ante veettil oru barani naalukaranundu.ayal kaaranam orupadayi anubavikunnu.ethum koodi kettapol pedi thonnunnu.anganeyenkilum ethu onnu endayal mathiyayirunnu.

    • @vrajastrology
      @vrajastrology  2 года назад

      Nannayi prarthikku🙏🏻Om Namah Shivaya 🙏🏻

  • @tekamesureka3954
    @tekamesureka3954 2 года назад +2

    ഓം നമഃ ശിവായ🙏🙏🙏

  • @rajanik.v573
    @rajanik.v573 2 года назад

    Thank you ma'am for this wonderful prediction...guidance..🙏🙏🙏👍👍🌹🌹🌹

  • @kcnairnair7299
    @kcnairnair7299 2 года назад +1

    Many thanks for the heads-up!

  • @beenavr1369
    @beenavr1369 2 года назад +1

    ഓം നമോ നാരായണായ....🙏🙏🙏🙏🙏🙏🙏🙏🙏

  • @priyaprem2628
    @priyaprem2628 2 года назад +16

    മേഡം ഭരണി നാളുകളെ കൊണ്ട് തോറ്റു സ്വന്തം അമ്മ ആ ങ്ങള അനിയത്തി ഇവർ എല്ലാവരും ശത്രുക്കളായി മാറിയിരിക്കുന്നു🙏🙏🙏🙏

    • @vrajastrology
      @vrajastrology  2 года назад +13

      ഇതിൽ രാശിചക്രത്തിലെ മേടം രാശിയിൽ സ്വരാശിയിൽ ചൊവ്വ രാഹുവിനോടൊപ്പം യുതി ചെയ്യുമ്പോഴുള്ള ഫലo ആണ് പറയുന്നത്. ഇതിൽ ഭരണി നക്ഷത്രത്തിൽ ജനിച്ച ആൾക്കാരെ പറ്റി അല്ല പറയുന്നത് മാം. മറ്റ് രാശിക്കാരോടൊപ്പം മേടം രാശിയുടേയും പറഞ്ഞിട്ടുണ്ട്🙏🏻
      നക്ഷത്രങ്ങളുടെ കാര്യം പറയുമ്പോൾ ഒരിക്കലും മനുഷ്യരെ താരതമ്യം ചെയ്യാതിരിക്കുക.
      സ്വഭാവവിശേഷങ്ങളുടെ വീഡിയോ നേരത്തേ ചെയ്തിട്ടുണ്ട് മാം🙏🏻
      ഭരണി നക്ഷത്രം എല്ലാവരുടേയും ജാതകത്തിൽ ഏതെങ്കിലും ഭാവത്തിൽ വരുന്നുണ്ട്. ആ ഭാവം Afflicted ആകുമ്പോഴാണ് നമുക്ക് ആ ഭാവത്തിന്റെ significations നെ കൊണ്ട് ബുദ്ധിമുട്ട് വരുന്നത്.

    • @priyaprem2628
      @priyaprem2628 2 года назад +1

      @@vrajastrology ok🙏🙏🙏

    • @louisna7526
      @louisna7526 2 года назад +3

      ഞാനും ഭരണിയ, 😜
      എന്നെകൊണ്ട് ഞാനും തോറ്റു 😜

    • @sruthiijohn1216
      @sruthiijohn1216 2 года назад

      😭😭same situation

  • @prasadm4611
    @prasadm4611 2 года назад

    Thank u madom 🙏🙏🙏

  • @venugopal2347
    @venugopal2347 2 года назад

    Om Nama Shivaya 🙏🏻

  • @anandhu_g_nair
    @anandhu_g_nair 2 года назад

    Thanks Madam.

  • @bijubiju5344
    @bijubiju5344 2 года назад

    Thankyou mom

  • @neenaik1766
    @neenaik1766 2 года назад

    Thank you ma'am ❤️

  • @malavikasanthosh2418
    @malavikasanthosh2418 2 года назад

    Ammu thiruvathira meenu uthram santhosh uthradam priya atham

  • @HYPER_ACE01
    @HYPER_ACE01 2 года назад

    Thank you mam 🙏🙏🙏🙏

  • @nvbalakrishnan2073
    @nvbalakrishnan2073 2 года назад

    Thank you madam

  • @vishaalalhind1768
    @vishaalalhind1768 2 года назад

    Madam namasthe could you explain about SARPA BANDHANAM

  • @santhybabu.ksanthybabu.k891
    @santhybabu.ksanthybabu.k891 2 года назад +1

    കർക്കിടകം ലഗ്നം വൃശ്ചികക്കൂറ് ചൊവ്വ രവി 11 ൽ നിൽക്കുന്നു എന്താണ് ഫലം ഈ സമയത്ത് ഒന്നു പറയുമോ

  • @bhargavic7562
    @bhargavic7562 2 года назад

    ഓം നമഃശിവായ 🙏🙏🙏

  • @bindhubalakrishnan5324
    @bindhubalakrishnan5324 2 года назад

    Balakrishnan thrukketta, bindu vishakam, ADITHYA ashwathy.. 3perkkum kashtapadanu medam..

  • @ambadiviswalal459
    @ambadiviswalal459 2 года назад

    Viswalal - bharani
    26/01/1969
    Ippol vyazha desa
    Madam

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 года назад

    അശ്വതി, കർക്കിടകം 27,ജനന സമയം 5.30pm,1959/ആണോ,1960ആണോ, സംശയം ഉണ്ട്, ജനന സ്ഥലം കായംകുളം.
    വളരെ ബുദ്ധി മുട്ടിൽ ആണ്, ഒറ്റപ്പെട്ട തു പോലെ യാണ്,
    ഒന്ന് ശ്രദ്ധിച്ചാൽ വലിയ ഉപകാരം ആകും
    ദൈവം അനുഗ്രഹിക്കട്ടെ,

  • @SuperShanikka
    @SuperShanikka 2 года назад

    chothikkarude kashtakalam ennu theerum...?

  • @manojmanu8092
    @manojmanu8092 2 года назад

    മനോജ്‌ -തൃക്കേട്ട 🙏🙏

  • @manjumanjula4114
    @manjumanjula4114 2 года назад +2

    🙏🙏🙏🙏

  • @sijunathav3115
    @sijunathav3115 2 года назад +3

    നമസ്കാരം മാഡം
    06.03.1987
    3.15AM
    കാർത്തിക നല്ല കാലം കിട്ടുമോ തിരുമേനി,ഒരു കാര്യവും നടക്കുന്നില്ല തിരുമേനി

  • @rajeshrajan4075
    @rajeshrajan4075 2 года назад +2

    🙏Om Namah Shivaya 🙏

  • @aruvianilkumar2539
    @aruvianilkumar2539 2 года назад +1

    ❤️❤️രാധേ ശ്യാം ❤️❤️

  • @madhuunnikrishnan434
    @madhuunnikrishnan434 2 года назад

    16.03.1987
    8.10 AM
    കന്നികുർ ഉത്രം
    സ്വന്തമായി വീട് വെക്കാൻ പറ്റുമോ മേഡം ❤🙏🙏

  • @umeshankl780
    @umeshankl780 2 года назад

    Madam ente jathakam consult cheythu good solutions paranjutharumo?...evideyanu consult ing centre

  • @ponnusblog2017
    @ponnusblog2017 2 года назад

    🙏🏻🙏🏻

  • @sasijaya4315
    @sasijaya4315 2 года назад

    🙏

  • @nishamaneesha1211
    @nishamaneesha1211 2 года назад

    Please. മാം എൻ്റെ മകൾക്ക് വേണ്ടിയാണ് ഞാൻ. മാമിനെ കോൺടാക്ട് ചെയ്യാൻ നോക്കുന്നത് ... Sreeshna. PK 22-8-2004 ,ചോതി :നക്ഷത്രം എൻട്രൻസ് എഴുതാൻ പോകുന്നു മകൾ

  • @roopamani2190
    @roopamani2190 2 года назад

    🙏🙏🙏❤️

  • @sreesree4789
    @sreesree4789 2 года назад

    ❤️❤️

  • @sumeshponathil4818
    @sumeshponathil4818 2 года назад

    🙏🙏🙏

  • @vipinjaihind2008
    @vipinjaihind2008 2 года назад

    Dhanu rashi 🙏🙏🙏

    • @subeeshts6058
      @subeeshts6058 2 года назад +2

      ധനുരാശി യുടെ കാര്യം.. ശനിമാറ്റം കഴിഞ്ഞതോടുകൂടി... കട്ടപോക.....bro

    • @vipinjaihind2008
      @vipinjaihind2008 2 года назад +2

      @@subeeshts6058 രക്ഷപ്പെടും എന്ന പ്രതീക്ഷ ആയിരുന്നു ...കടം കേറി മുടിഞ്ഞു....

    • @gireeshkumar.s3307
      @gireeshkumar.s3307 2 года назад

      ❤️

  • @DivyaD5624
    @DivyaD5624 2 года назад +1

    🙏🌸🌸🌸🌸🌸🌸🌸🌸

  • @nishamaneesha1211
    @nishamaneesha1211 2 года назад

    Mam ine engane contact cheyyan pattum

    • @vrajastrology
      @vrajastrology  2 года назад

      Email vrajastrology@gmail.com 🙏🏻

  • @sukhadankm2073
    @sukhadankm2073 2 года назад

    💝🙏🙏🙏

  • @sathisathi4485
    @sathisathi4485 2 года назад

    🙏🙏🙏👍👍👍

  • @vinodkumar.ramakrishnapill5245
    @vinodkumar.ramakrishnapill5245 2 года назад

    🙏♥️♥️♥️♥️♥️♥️🙏

  • @vishaalalhind1768
    @vishaalalhind1768 2 года назад

    🙏🙏🙏🙏🙏

    • @sureshkumar-tu8ym
      @sureshkumar-tu8ym 2 года назад

      മാഡത്തിന് ഒന്ന് കൺസൾട്ട് ചെയ്യാൻ എന്ത് ചെയ്യണം

  • @chackodevassy6665
    @chackodevassy6665 2 года назад

    ചുരുക്കിപറയാമൊ

  • @soumyast9842
    @soumyast9842 2 года назад +1

    ഞാൻ ഭരണി ആണ് വല്ലാത്ത ഒരു ഭാഗ്യം ഇല്ലാത്ത star ആണ്

  • @netamafia
    @netamafia 2 года назад

    Mithunam 27:23

  • @gireeshkumar.s3307
    @gireeshkumar.s3307 2 года назад

    ❤️

  • @mohananpmullakkal
    @mohananpmullakkal 2 года назад

    Adhusriya സിസ്റ്റർ അറൽനിന്നുമൊന്നുംപ്രദീക്ഷിക്കട

  • @minivivekanandan3498
    @minivivekanandan3498 2 года назад

    Number plz

  • @nishamaneesha1211
    @nishamaneesha1211 2 года назад

    Phone number ഉണ്ടോ മാഡം .. മാം പറയുന്നതെല്ലാം കേൾക്കുമ്പോൾ സത്യമാണ് എല്ലാം അത് കൊണ്ട് മോളുടെ കാര്യം അറിയാനാണ് ....

    • @vrajastrology
      @vrajastrology  2 года назад

      Email vrajastrology@gmail.com 🙏🏻
      Please contact after 20th July 2022 Ma'am 🙏🏻

  • @harikumar4130
    @harikumar4130 2 года назад

    🙏 ഓം നമശിവായ